Subscribe to Feeds

വിജയത്തിന്‍റെ ആരവങ്ങള്‍


അവിസ്മരണീയമായ ഒരു ദിവസത്തിലൂടെ ആണ് ഇന്ന് നാം കടന്നു പോകുന്നത്. റോയല്‍ ഓട്ടോമോബയില്‍ ചരിത്രത്തില്‍ പിന്നെയും വിജയത്തിന്‍റെ ഒരു നാഴിക കല്ലുകൂടി. വിജയം എന്നത് ഓട്ടോമോബയിലിനെ സംബധിചെടുതോളം ഒരു വലിയ കാര്യമല്ല!. പക്ഷെ ഈ വിജയം അത് ഇരട്ടി മധുരമാണ്, എണ്ണത്തില്‍ 16 വീതം വോട്ടുകള്‍ ഉള്ള ചില ബ്രാഞ്ചുകള്‍  രഹസ്യ ധാരണ നടത്തിയപ്പോള്‍ വെറും 8 വോട്ടു മാത്രം ഉള്ള നമ്മള്‍ തികച്ചും ഒരു വെല്ലുവിളിയുടെ മുനമ്പില്‍ ആയിരിന്നു. വന്‍ കോട്ടകള്‍ തകര്‍ത്ത വിജയ ചരിത്രം മാത്രമാണ് ഈ വെല്ലു വിളിയെ നേരിടാന്‍ ആത്മവിശ്വാസം നല്‍കിയത്. ഒക്ടോബര്‍ 12 നു  3 മണിക്ക് ഇലക്ഷന്‍ റിസള്‍ട്ട്‌ വന്നപ്പോള്‍ അത് നമ്മുടെ അതികാരികത ഊട്ടി ഉറപ്പികുന്നതായിരിന്നു. മത്സരിച്ച എല്ലാ സീറ്റുകളും റോയല്‍ ഓട്ടോ പിടിച്ചടക്കി. കുതന്ത്രങ്ങള്‍ മെനഞ്ഞവര്‍ ശെരിക്കും ഓടി ഒളിച്ചു. ഈ ഇലക്ഷന്‍ കാമ്പസില്‍ കാഴ്ചവെച്ചത് റോയല്‍ ഓട്ടോയുടെ കെട്ടുറപ്പും വിശ്വസ്യതയുമാണ്. ഇനി ഞാന്‍ ഒരു കാര്യം കൂടി പറയട്ടെ, കഴിഞ്ഞ വര്‍ഷത്തെ രഹാസ് എക്സ്പോയില്‍ സിനിയെഴ്സ് തുന്നി ചേര്‍ത്ത വാചകം . 

Its Our Garage, We make the rulez .......



ഈ വിജയത്തിന് പിന്നില്‍ സഹായഹസ്തങ്ങള്‍ നല്‍കിയ എല്ലാ കൂട്ടുകാര്‍ക്കും റോയല്‍ ഓട്ടോയുടെ ഒരായിരം നന്ദി (പ്രത്യേകിച്ച് മെക്കാനിക്കല്‍ വിഭാഗത്തിലെ അനുജന്‍ മാരോടു)..................